കെവിൻ ഡി ബ്രൂയ്നക്ക് പരിക്ക്; നാപോളി താരം ദീർഘകാലത്തേക്ക് പുറത്ത്
നേപിൾസ്: നാപോളിയുടെ ഇന്ററുമായുള്ള മത്സരത്തിനിടെയാണ് ബെൽജിയൻ താരത്തിന് പരിക്കേറ്റത്. നാപോളിയും ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം വലതു തുടയിലെ ഫെമറൽ ബൈസെപ്പ്സിനാണ് പരിക്കെറ്റത്.ശനിയാഴ്ച 33-ാം മിനിറ്റിൽ...