ഖത്തർ ദേശീയ കായിക ദിനം നാളെ; രാജ്യത്തൊട്ടാകെ വൈവിധ്യമാർന്ന പരിപാടികൾ
ദോഹ: ഖത്തർ ദേശീയ കായിക ദിനം നാളെ. സർക്കാർ ഏജൻസികൾക്ക് പുറമെ പ്രവാസി കൂട്ടായ്മകളും വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ , ഖത്തർ കെ...