Light mode
Dark mode
തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണ് വേദി മാറ്റിയത്
മഹാബലിപുരത്തെ ഷെറാട്ടൺ റിസോർട്ടിൽ വച്ചാണ് വിവാഹച്ചടങ്ങ്
ഇരുവരും ഔദ്യോഗികമായി വിവാഹിതരായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു
മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ വച്ചാണ് വിവാഹം
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സംവിധായകന് വിഘ്നേഷ് ശിവനും നടി നയന്‍താരയും ഇന്ന് വിവാഹിതരാവുകയാണ്
ഇരുവരുടെയും വിവാഹ ചടങ്ങുകൾ സംവിധായകൻ ഗൗതം മേനോൻ ചിത്രീകരിക്കുമെന്നും ഒടിടി പ്ലാറ്റ്ഫോമിന് വൻവിലക്ക് നൽകുമെന്നും വാർത്തയുണ്ട്
ചിത്രത്തിന്റെ ടീസർ വൻ തോതിൽ ജനശ്രദ്ധ നേടിയിരുന്നു
ഉദയനിധി സ്റ്റാലിന് എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു
അജിത്തിനെ നായകനാക്കി വിഘ്നേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിനു മുൻപ് ഇരുവരുടേയും വിവാഹമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു
മാലി ദ്വീപില്‍ വച്ചായിരിക്കും വിവാഹ സത്കാരം നടക്കുകയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
കേസിനെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
ലൂസിഫർ തെലുങ്കിലെത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ നേരത്തെ വ്യക്തമാക്കിയിരുന്നു
" എന്നെ പോലെ അസാധാരണ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഇഷ്ടമാകുമെന്ന് തീർച്ച"
കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു
ഒക്ടോബര്‍ എട്ടിനാണ് റിലീസ് ചെയ്യുന്നത്
നടന് അജ്മല്‍ അമീറാണ് ഗോള്‍ഡ് എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിട്ടത്
വിജയ് ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് തന്റെ അച്ഛനെക്കുറിച്ച് നടി വികാരാധീനയായത്
ഉച്ചയ്ക്ക് 12.15ന് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
തെലുങ്ക് ആരാധകർക്ക് വേണ്ടിയാണ് ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുന്നത്
ത്രില്ലർ ചിത്രമായ നെട്രികണ്ണിൽ അന്ധയായ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്