Light mode
Dark mode
ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവർ പ്രതികളായ കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു
എൻഎം വിജയന്റെ ആത്മഹത്യയിൽ പ്രതിചേർത്തതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രഹസ്യ കേന്ദ്രത്തിൽ തുടരുകയായിരുന്നു ഐ സി ബാലകൃഷ്ണൻ എംഎൽഎ
മരണാസന്നരായ ചില തിമിംഗലങ്ങളെ തിരികെ വെള്ളത്തിലേക്ക് വിടാന്‍ കഴിയാതെ വന്നതോടെ ഇവയെ വെടിവെച്ച് കൊല്ലേണ്ടിവന്നു