കെട്ടിക്കിടക്കുന്നത് 7202 കേസുകൾ; പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നതില്‍ സർക്കാർ നിലപാട് തേടി ഹൈക്കോടതി
നിലവിൽ കേരളത്തിൽ 7202 എൻഡിപിഎസ് കേസുകൾ വിചാരണ കാത്ത് കെട്ടിക്കിടക്കുന്നതിനാല്‍, കേസിന്റെ വിചാരണ വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് ഹൈക്കോടതി നിലപാട് തേടിയത്.