- Home
- nepal cricket

Sports
27 Sept 2023 2:03 PM IST
20 ഓവറില്‍ അടിച്ചുകൂട്ടിയത് 314 റണ്‍സ്: ഏഷ്യന്‍ ഗെയിംസില്‍ അവിശ്വസനീയമായ റെക്കോര്‍ഡിട്ട് നേപ്പാള്‍
ഒടുവില്‍ അതും സംഭവിച്ചു. 20 ഓവറില്‍ 300 റണ്‍സെന്ന ബാലികേറാമല പിന്നിട്ട് നേപ്പാള്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമായി മാറി. ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിലെ കുഞ്ഞന്‍ രാജ്യമായ മംഗോളിയക്കെതിരെ 20 ഓവറില്‍ 3...

