- Home
- Nepali swimmer

Sports
26 May 2018 6:18 PM IST
ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനുള്ള തയ്യാറെടുപ്പില്‍ ഗൌരികാ സിംഗ്
നീന്തലില്‍ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിലാണ് 13കാരിയായ ഗൌരിക മത്സരിക്കുന്നത്റിയോ ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനുള്ള തയ്യാറെടുപ്പിലാണ് നേപ്പാളിന്റെ ഗൌരികാ സിംഗ്....

