- Home
- New chairman

Qatar
23 Oct 2023 6:31 AM IST
ഖത്തര്‍ ടൂറിസത്തിന്റെ പുതിയ ചെയര്‍മാനായി സഅദ് ബിന്‍ അലി അല്‍ ഖര്‍ജിയെ നിയമിച്ചു
ഖത്തര്‍ ടൂറിസത്തിന്റെ പുതിയ ചെയര്‍മാനായി സഅദ് ബിന്‍ അലി അല്‍ ഖര്‍ജിയെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് നിയമന ഉത്തരവിറങ്ങിയത്.ജൂലൈ മുതൽ നിലവില്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു സഅദ് ബിന്‍ അലി അല്‍ ഖര്‍ജി....

