യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ന്യൂയോർക്കിലെത്തി
യു.എൻ ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കും. ഇതിനായി അമീർ ന്യൂയോർക്കിലെത്തി. ഇന്ന് ഓപ്പണിങ് സെഷനിൽ അമീർ യു.എൻ അസംബ്ലിയെ അഭിസംബോധന ചെയ്യും. ലണ്ടനിൽ നിന്നാണ് അമീർ...