അനുശോചന ട്വീറ്റ് കളിയാക്കലായി, നെയ്മറിന് പൊങ്കാല
ബുദ്ധിശക്തിയേക്കാളേറെ ഇച്ഛാശക്തികൊണ്ട് ലോകത്തെ അമ്പരപ്പിച്ച മഹാപ്രതിഭയെ കളിയാക്കുന്ന വിധത്തില്‍ അനുസ്മരിച്ചെന്ന ആരോപണമാണ് നെയ്മര്‍ സോഷ്യല്‍മീഡിയയില്‍ നേരിടുന്നത്.വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന് സ്റ്റീഫന്‍...