Light mode
Dark mode
രോഗം സ്ഥിരീകരിച്ച യുവതിയുടെ വീടിന് സമീപത്തായി ആയിക്കണക്കിന് വവ്വാലുകളാണുള്ളത്
ട്രൂനാറ്റ് പരിശോധനയിൽ നിപ ഫലം പോസറ്റീവാണ്
രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്
അവാസന പരിശോധനയിലെ രണ്ട് സാമ്പിളുകൾ നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി
സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 152 ആയി
ഹൈ റിസ്ക് ഉള്ളവരുടെ സാമ്പിൾ പരിശോധിക്കും
രോഗലക്ഷണം ഉള്ളവരെ ചികിത്സിക്കാനായി കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസൊലേഷൻ സംവിധാനം ഒരുക്കി