ബാറില്‍ തുടരന്വേഷണ ചുമതല സുകേശനായിരിക്കില്ലെന്ന് ജേക്കബ് തോമസ്
അന്വേഷണം നടത്താനാകില്ലെന്ന് അറിയിച്ച് ആര്.സുകേശന് കത്ത് നല്കി. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമായിരിക്കുംബാര് കോഴകേസില്‍ തുടരന്വേഷണ ചുമതല ആര്.സുകേശനായിരിക്കില്ലെന്ന് വിജിലന്‍സ്...