'രാജിവെക്കാൻ സമ്മതിച്ചില്ല, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല'; കുറ്റിപ്പുറത്തെ നഴ്സിന്റെ ആത്മഹത്യ മുൻ മാനേജരുടെ മാനസിക പീഡനംമൂലമെന്ന് പൊലീസ്
ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം ക്യാബിനിൽ വിളിച്ചു വരുത്തി അമീനയെ അനാവശ്യമായി ചീത്ത വിളിച്ചെന്നും പൊലീസ്