- Home
- Offenders

Kerala
21 Jun 2017 10:43 PM IST
അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നു: സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ വിഎസ്
അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ പ്രതീക്ഷിച്ച നടപടിയുണ്ടാകുന്നില്ലെന്ന് വിഎസ്സര്ക്കാറിനും വിജിലന്‍സിനുമെതിരെ വി എസ് അച്യുതാനന്ദന്. അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ചവര്‍...


