Light mode
Dark mode
സാധാരണക്കാരന്റെ കീശ കീറാതെ ഓണം ആഘോഷിക്കുന്ന മാർഗമാണ് സർക്കാർ ഒരുക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു
അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാലു രൂപയും വർധിപ്പിച്ചു. ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് വിലവർധന
ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഭക്ഷ്യവകുപ്പിന്റെ ഓണം ഫെയര്‍ മേളയിലുണ്ട്
കഴിഞ്ഞ ആറ് വർഷത്തിനിടെ സാധാരണക്കാരന് അവശ്യം വേണ്ട 13 നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ യാതൊരു വർധനയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
ഒരു വിപണന കേന്ദ്രത്തില്‍ നിന്നും ദിവസം 50 റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ ലഭിക്കുക.കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്ന ഓണച്ചന്തകളില്‍ സബ്സിഡി ഇനങ്ങളുടെ...
കോഴിക്കോട് മിഠായി തെരുവ് വിപണിയില്‍ വൈകുന്നേരങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഇടപെടലുകള്‍ ആശ്വാസകരമെന്ന് ഉപഭോക്താക്കള്‍ പറയുന്നുഓണം വലിയപെരുന്നാള് ആഘോഷങ്ങളോട്...