Light mode
Dark mode
സ്പോട്ടിഫൈയുടെ വൈറല്‍ സോങ്സ് ഇന്ത്യ ചാര്‍ട്ടില്‍ 13ാം സ്ഥാനവും ഗ്ലോബല്‍ വൈറല്‍ സോങ്സ് ചാര്‍ട്ടില്‍ 53ാം സ്ഥാനവും 'ഓണം മൂഡ്' സ്വന്തമാാക്കി
ഓണാഘോഷം സമ്മാനിക്കുന്ന ഉത്സവാന്തരീക്ഷമാണ് ഓണം മൂഡ് എന്ന ഗാനത്തിന്റെ ഹൈലൈറ്റ്