- Home
- online shopping dark patterns

Shopping
12 Aug 2026 9:57 PM IST
ഓഫർ കണ്ട് മയങ്ങേണ്ട; ആമസോൺ, ഫ്ലിപ്കാർട്ട് സെയിലുകളിലെ ഏഴ് കെണികൾ ഇതാണ്; ഓർഡർ ചെയ്യാൻ ഓടും മുമ്പ് അറിഞ്ഞിരിക്കണം!
വലിയ വിലക്കിഴിവുകൾ, ഫ്ലാഷ് സെയിലുകൾ, നോ-കോസ്റ്റ് ഇഎംഐ... ആമസോണിലെയും ഫ്ലിപ്കാർട്ടിലെയും ഓഫറുകൾ കാണുമ്പോൾ ആർക്കും തോന്നും ഇതൊരു സുവർണാവസരമാണെന്ന്. എന്നാൽ ഒറ്റനോട്ടത്തിൽ ലാഭകരമെന്ന് തോന്നുന്ന ഈ വമ്പൻ...


