Light mode
Dark mode
'ഫലസ്തീനികളോടുള്ള ഞങ്ങളുടെ ഐക്യദാർഢ്യം ജൂതമതത്തോടുള്ള വഞ്ചനയല്ല, മറിച്ച് അതിന്റെ പൂർത്തീകരണമാണ്'- ഒപ്പിട്ടവർ ചൂണ്ടിക്കാട്ടി.
ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കത്തിൽ എഐഎസ്എഫ് വിമർശിച്ചു
മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല തുറന്ന കത്തില്‍
സംസ്ഥാന കായിക മന്ത്രി ഇപി ജയരാജന് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ തുറന്ന കത്ത്. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അഞ്ജു കത്തില്‍ പറയുന്നു. സംസ്ഥാന കായിക മന്ത്രി ഇപി...
കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാല്‍ എന്ന മലയാളിയുടെ നിവേദനം തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് നടന് മോഹന്‍ലാലിന്റെ തുറന്നകത്ത്. കേരളത്തിന്റെ മുഖ്യമന്ത്രി...