- Home
- Operation Numkhur

Kerala
24 Sept 2025 9:53 AM IST
'ഓപ്പറേഷൻ നുംഖൂർ' വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിത ട്വിസ്റ്റ്; കസ്റ്റംസ് കമ്മീഷണറെ ഫോണ്‍വിളിച്ചത് ഉന്നതഉദ്യോഗസ്ഥന്,വിശദാംശങ്ങൾ പുറത്ത് വിടേണ്ടെന്ന് നിർദേശം
ഫോണ്‍വിളിയെത്തിയതിന് പിന്നാലെ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുന്നതായി കസ്റ്റംസ് കമ്മീഷണര്‍ അറിയിക്കുകയും ചെയ്തു.







