ഇന്ത്യന്‍ കമ്പനി കയറ്റുമതി ചെയ്യുന്ന ഒപിയോയിഡുകള്‍ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിൽ ഗുരുതര ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നു: ബിബിസി
ഘാന, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്