Light mode
Dark mode
മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് നേവിസിന്റെ അവയവങ്ങൾ ദാനം ചെയ്തത്.
ക്രിമിനൽ കേസിൽപ്പെട്ടയാളുടേയും അല്ലാത്തവരുടെയും അവയവങ്ങൾ തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും കോടതി.
അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ കണക്ക് പ്രകാരം ഈ വര്‍ഷം അവയവം ദാനം ചെയ്തത് മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയിലും താഴെ പേര്...