- Home
- OruPerumgaliyattam

Sports
30 Aug 2018 10:02 PM IST
ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം; 1500 മീറ്ററില്‍ മലയാളി താരം ജിന്സണ് ജോണ്സണ് സ്വര്‍ണം
ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം. 1500 മീറ്ററില്‍ മലയാളി താരം ജിന്സണ് ജോണ്സണ് സ്വര്‍ണം സ്വന്തമാക്കി. ഈ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളിയാണ് ജിന്സണ്. വനിതകളുടെ ആയിരത്തിയഞ്ഞൂറ് മീറ്ററില്‍...


