കതാറയിൽ നടന്ന നാലാമത് ഊദ് മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു
ദോഹ: കതാറയിൽ നടന്ന നാലാമത് ഊദ് മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും ഊദ് കലാകാരന്മാരാണ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയത്. വീണയ്ക്ക് സമാനമായ മിഡിലീസ്റ്റിലെ സംഗീതോപകരണമാണ് ഊദ്....