പാല പിടിക്കാന്‍ പി സി ജോര്‍ജിനെ മാണി കൂട്ടു പിടിക്കുന്നു?
പാലയില്‍ പരുങ്ങലിലായ കെ.എം മാണി പിസി ജോര്‍ജിന്റെ സഹായം തേടിയതായാണ് എതിരാളികളുടെ ആക്ഷേപം. കെ.എം മാണിയും പിസി ജോര്‍ജും തമ്മില്‍ ധാരണയിലായന്ന പ്രചരണം പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ കൊഴുക്കുന്നു. പരസ്പരം...