കരിപ്പൂർ വിമാനത്താവള വികസനം; പുതിയ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു
സ്ഥലം വിട്ടുനല്‍കുന്നവർക്ക് സെന്റിന് 3മുതല്‍ 10 ലക്ഷം വരെയാണ് നല്‍കുക. വിഷയം ചർച്ച ചെയ്യാന്‍ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം അലസി പിരിഞ്ഞുകരിപ്പൂർ വിമാനത്താവള വികസനത്തിന്റെ...