2024-25 വർഷം പ്രസ് കൗൺസിലിന് ലഭിച്ചത് 290 പെയ്ഡ് ന്യൂസ് പരാതികൾ; ഏറ്റവും കൂടുതൽ രാജസ്ഥാനിൽനിന്ന്
2021-22 മുതൽ ഇതുവരെ 468 പരാതികളാണ് പെയ്ഡ് ന്യൂസുകളുമായി ബന്ധപ്പെട്ട് പ്രസ് കൗൺസിലിന് ലഭിച്ചതെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നു.