ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തുടങ്ങി; ലൈനപ്പിൽ മാറ്റമില്ലാതെ ടീം ഇന്ത്യ
ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇറങ്ങിയ ടീമിൽ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.ബാറ്റിങ്...