Light mode
Dark mode
നടുത്തളത്തിലിറങ്ങിയ എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചു.ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.