Light mode
Dark mode
പ്രതികളായവർക്ക് ബിജെപി ബന്ധമെന്നും പിടിയിലായ പ്രതി ബിജെപി-ആർഎസ്എസ് പ്രവർത്തകനാണെന്നും ഇ.എൻ സുരേഷ് ബാബു
സ്കൂളിന്റെ പുറത്തുനിന്നാണ് സ്ഫോടക വസ്തു ലഭിച്ചതെന്ന് FIR. സ്ഫോടക വസ്തുക്കൾ എത്തിച്ചവരെക്കുറിച്ച് ഇതുവരെ വിവരമില്ല.
പാലക്കാട് മൂത്താൻതറ വിദ്യാനികേതൻ സ്കൂൾ കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്.