'പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട'; അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുലിന്റെ ചാറ്റ് പുറത്ത്
തനിക്കെതിരെ നിന്നവർക്കുംകുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും മൂന്നാമത്തെ കേസിലെ അതിജീവിതയെ രാഹുല്‍ ഭീഷണിപ്പെടുത്തുന്നുണ്ട്