Light mode
Dark mode
‘രമ്യമായി പരിഹരിക്കപ്പെടാത്ത ഓരോ സംഭവവും പ്രശ്നമായി തന്നെ നിലനിൽക്കും’
ബന്ദികളുടെ സുരക്ഷ പോലും ഇസ്രായേലിന്റെ പരിഗണനയിൽ ഇല്ലെന്നാണ് റഫക്കു നേരെ നടന്ന ആക്രമണം തെളിയിക്കുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ
സൈനിക മേധാവിയുമായി ഇടഞ്ഞ് നെതന്യാഹു
വടക്കൻ ഗസ്സയിൽനിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ റഫയിലാണ് അഭയം തേടിയിരിക്കുന്നത്
‘ഗസ്സയിലെ ജനങ്ങൾക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ പ്രയോജനപ്പെടുന്ന കണ്ടുപിടുത്തങ്ങൾ സൃഷ്ടിക്കാനുള്ള എന്റെ സ്വപ്നം പൂവണിയുമെന്നാണ് പ്രതീക്ഷ’
14 വയസ്സുകാരന് വദീഅ് ഷാദി സഅദ് ഇൽയാൻ എന്ന ബാലനോടാണ് ഇസ്രായേലിന്റെ ക്രൂരത
"യുഎന്ആര്ഡബ്ള്യുഎയെ പകരംവെക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല"
ഫെഡറൽ ജീവനക്കാർ കറുത്ത വസ്ത്രമോ കഫിയയോ ധരിച്ചായിരിക്കും ജോലിക്ക് എത്തുക
മണിപ്പൂരിനു വേണ്ടി സ്വതന്ത്രമായി പ്രതിഷേധിക്കാനോ ഫലസ്തീന് പിന്തുണ നൽകാനോ കഴിയുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു
ഇസ്രായേൽ ആരോപണത്തെ തുടർന്ന് ഒമ്പത് രാജ്യങ്ങളാണ് ഏജൻസിക്ക് ഫണ്ട് നൽകുന്നത് നിർത്തിയത്
ICJ Delivers ruling on 'genocide' in Gaza | Out Of Focus
അതിർത്തിയിലെ കെട്ടിടങ്ങൾ തകർത്ത് ബഫർ സോണാക്കി മാറ്റുകയാണ് ഇസ്രായേൽ ലക്ഷ്യം
20 ലക്ഷത്തോളം ഫലസ്തീനികൾ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു കഴിഞ്ഞു
സൈനിക നടപടിയിലൂടെ മാത്രം പരിഹാരമുണ്ടാക്കാനാവില്ലെന്ന് യുറോപ്യൻ യൂണിയൻ
ഭർത്താവിനെ കൊല്ലുന്നതിന് മുമ്പ് സൈന്യത്തിന്റെ ക്രൂരമായ ലൈംഗികാതിക്രമത്തിനാണ് താനും പെൺമക്കളും ഇരയായതെന്ന് ഉമ്മു ഒദൈ സലിം വിവരിക്കുന്നു
സമാധാനം സ്ഥാപിക്കാൻ അടിയന്തിര വെടിനിർത്തൽ നടപ്പാക്കണമെന്നും കാബിനറ്റ് യോഗം
ഗസ്സയിൽ വെടിനിർത്തലിനുള്ള സൂചന ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി
ഫലസ്തീൻ ദേശീയ പതാകയേന്തിയും ഷാൾ അണിഞ്ഞും പതിനായിരങ്ങളാണ് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ മത്സരം വീക്ഷിക്കാനെത്തിയത്.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഫലസ്തീന് ജനതയ്ക്ക് അനുകൂല വികാരമുണ്ടാക്കാന്‍ അറബ് രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സാധിച്ചു
Saudi Arabia, which has in recent months engaged in peace talks with Yemen's Houthis, was closely monitoring the situation with "great concern,"