- Home
- Passengergrowth

Kerala
18 Oct 2018 10:00 AM IST
സംഘ്പരിവാര്‍ സംഘടനകളുടെ ഹര്‍ത്താലില്‍ വ്യാപക അക്രമം: ബസുകള്‍ക്ക് നേരെ കല്ലേറ്
തിരൂരില്‍ കെ.എസ്.ആര്.ടി.സി ബസ് അടിച്ചുതകര്‍ത്തു. കുറ്റിപ്പുറത്തും ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ട്.




