Light mode
Dark mode
ആരോമലും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു.
റോഡിൽ വീണതല്ല മരണകാരണമെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞതായി സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു
കസ്റ്റഡി മരണക്കേസില്‍ പ്രതിയായപ്പോള്‍ കേസില്‍ നിന്ന് തലയൂരാന്‍ എസ്.ഐ ദീപക് മജസ്ട്രേറ്റിനെ പഴി ചാരുകയാണെന്നും മൊഴിയിലുണ്ട്.