Light mode
Dark mode
തിയറ്ററിലെ വലിയ സ്ക്രീനിൽ എന്റെ സിനിമ തെളിഞ്ഞു വരുന്നത് സ്വപ്നം കണ്ടു നടന്ന എനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നാണ് ഇന്ന്
ക്രൈം ഡ്രാമ ത്രില്ലർ ആയി ഒരുക്കിയ ചിത്രം ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ.വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും
ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിലെത്തും
ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്
ഒറ്റ രാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയാണ് ഈ ചിത്രം.
കരുണ വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 39 അയല്‍ക്കൂട്ടങ്ങളാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.