പി.സി.ഡബ്ളിയു. എഫ് സലാലയിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
സലാല: വനിതകൾക്കായി പി.സി.ഡബ്ളിയു.എഫ് , ഐ.എം.എ മുസിരിസുമായി ചേർന്ന് സ്ത്രീ ജന്യ രോഗങ്ങളെ ആസ്പദമാക്കി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ബദർ സമ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഗൈനക്കോളജിസ്റ്റ് ഡോ: ഭഗീരഥി മുഖ്യ...