Light mode
Dark mode
രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞദിവസം പരോൾ അനുവദിച്ചിരുന്നു.
കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ സിബിഐ കള്ളക്കേസിൽ കുടുക്കിയതാണെന്ന് പാർട്ടി നേരത്തെ പറഞ്ഞതാണ്. അത് ശരിയാണെന്ന് തെളിഞ്ഞു - എംവി ബാലകൃഷ്ണൻ
ഡിസംബർ ഒന്നിനാണ് സിബിഐ മുൻ എംഎൽഎ അടക്കം അഞ്ചു സിപിഎം പ്രവർത്തകരെ കേസിൽ പ്രതിചേർത്തത്
കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കോൺഗ്രസും യു.ഡി.എഫും ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു
പത്താം ശമ്പള പരിഷ്കരണ ഉത്തരവില്‍ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സമരംസര്ക്കാര് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തുന്നു. പത്താം ശമ്പള പരിഷ്കരണ...