പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐസിസി ഹാളിൽ കൂടിയ ജനറൽബോഡി മീറ്റിംഗിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷിജു കുര്യാക്കോസിനെ പ്രസിഡന്റ് ആയും, നിഷാദ് സൈദ് ജനറൽ...