Light mode
Dark mode
പെട്രോൾ പമ്പിലെ ശുചിമുറികൾ ഉപഭോക്താക്കൾക്ക് മാത്രമാണെന്നും പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല എന്നുമായിരുന്നു കോടതി ഉത്തരവ്.
എലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിൽ ചർച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് സമരം.
കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പമ്പുകള്‍ ആരംഭിക്കുന്നത്.