ദുൽഖർ ക്രിക്കറ്റ് താരമായി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
കാര്വാന് ശേഷം ദുൽഖർ സൽമാൻ നായകനെത്തുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയ ഫാക്ടറിലെ ചിത്രങ്ങൾ പുറത്തുവിട്ടു. കോഹ്ലിയോട് സമാനമായ രുപത്തിലുള്ള ഫോട്ടോ നേരത്തെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്...