ഡാനിഷ് സിദ്ദീഖി പകര്‍ത്താന്‍ ബാക്കിവെച്ച ഫ്രെയിമുകള്‍
ദില്ലി വംശഹത്യയുടെ സ്മാരകമായി മാറിയ ഫോട്ടോ എങ്ങനെ പകര്‍ത്തിയെന്ന് ചോദിച്ചപ്പോള്‍ സമൂഹത്തിനു നേരെ ഒരു കണ്ണാടി പിടിക്കുകയായിരുന്നു ഞാന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെയാണ് അത് ചെയ്യുന്നതെന്ന് വീണ്ടും...