Light mode
Dark mode
പാർട്ടിയുടെ കാര്യം നോക്കി തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നായിരുന്നു കുര്യന്റെ വിശദീകരണം
'സമരത്തിൽ മാത്രം കേന്ദ്രീകരിക്കാതെ യുവാക്കൾ പഞ്ചായത്തിലെങ്കിലും കേന്ദ്രീകരിക്കണം'
ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനനേതാവാകേണ്ടത്
‘മെത്രാപ്പൊലീത്തയാണ് വി.ഡി സതീശനെ ഒഴിവാക്കി മറ്റൊരാളെ തെരഞ്ഞെടുത്തത്’
സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനാണോ പണം വാങ്ങിയത് എന്ന് തനിക്കറിയില്ല
തരൂർ അടക്കമുള്ളവർ പാർട്ടിയുടെ നേതൃനിരയിലേക്ക് വരുന്നത് ഗുണംചെയ്യുമെന്നും കുര്യൻ പറഞ്ഞു
മത്സരരംഗത്ത് ഇല്ലാതിരുന്ന മുല്ലപ്പള്ളിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല