- Home
- Plan B

Entertainment
26 Jan 2019 1:06 PM IST
‘ആരാധകരായാല്‍ ഇങ്ങനെ വേണം’; അധ്യാപക സമരത്തില്‍ ക്ലാസ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ‘നല്ല പാഠം’ പഠിപ്പിച്ച് വിജയ് ഫാന്‍സ്
ഇഷ്ട താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം കട്ടൗട്ടിൽ പാല് ഒഴിച്ച് ആദ്യ ദിനം തിയേറ്ററില്‍ ആര്‍ത്തിരമ്പാന്‍ മാത്രമല്ല നല്ല ‘പാഠങ്ങള്‍’ നല്‍കാനും തങ്ങള്‍ക്കാകും എന്ന് തെളിയിച്ചിരിക്കുകയാണ്...


