- Home
- Police driver beaten

Kerala
18 Jun 2018 11:37 AM IST
എഡിജിപിയുടെ വീട്ടിലെ നായയെ കുളിപ്പിക്കുന്നത് പൊലീസുകാര്‍; ആരോപണവുമായി മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍
ഭാര്യയും മകളും അടിമകളെ പോലെയാണ് പൊലീസുകാരെ കാണുന്നത്എഡിജിപിയുടെ മകള്‍ക്കെതിരെ നല്കിയ പരാതി ഒതുക്കി തീര്ക്കാര് ശ്രമം നടക്കുന്നതായി പരിക്കേറ്റ പൊലീസുകാരന് ഗവാസ്കര്‍. എഡിജിപി സുധേഷ് കുമാര്‍ നിരന്തരം...

Kerala
18 Jun 2018 2:17 AM IST
പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; എഡിജിപിക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്
ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തുപൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഔദ്യോഗിക വാഹനവും പദവിയും സുധേഷ്...
