പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; വിജിലൻസ് അന്വേഷണം വേണമെന്ന് ധനവകുപ്പ്
ട്രാൻസ്പോർട്ട് വിങ്ങിലെ വർക്ക് ഷോപ്പിൽ ചെയ്യാൻ പറ്റുന്ന ചെറിയ പണികൾ പോലും പലതവണ സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിച്ച് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു