Light mode
Dark mode
സമരസമിതി അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ സ്ഥാപനം താമരശ്ശേരിയിൽ നിന്ന് പൂർണ്ണമായും മാറ്റി സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം
മാർക്കറ്റിലെ മാംസ-മത്സ്യ വിപണന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് നിർദേശം
പെരിയാറിലേക്ക് മാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു
നടപടി ഹൈക്കോടതി നിർദേശപ്രകാരം
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് നടത്തിപ്പിൽ കൊച്ചി കോർപ്പറേഷനും സർവീസ് ഓപ്പറേറ്ററും തമ്മിലുള്ള കരാറിന്റെ പകർപ്പ് ഹാജരാക്കണമെന്ന് ഹൈക്കോടതി
മാലിന്യ നിർമാർജനത്തിനുള്ള നിയമങ്ങൾ ലംഘിച്ചെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തൽ
2020 ഏപ്രിൽ ഒന്ന് മുതൽ 2022 ഫെബ്രുവരി 28 വരെയുള്ള പിഴ ഒന്നിച്ച് അടക്കയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്
രണ്ടാംപ്രതി ജോസ്മോനെതിരെയും വകുപ്പ് തല നടപടി ഉണ്ടാകും