- Home
- Popehealth

Entertainment
6 Sept 2018 10:52 AM IST
ഇതില്‍ ലോക്കലുമുണ്ട്, ഇന്റര്‍നാഷണലുമുണ്ട്- ആദ്യ സിനിമാവിശേഷങ്ങളുമായി ‘സംവിധായകന്’ ഹരിശ്രീ അശോകന്
‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ യുടെ സംവിധാന തിരക്കിലാണ് ഹരിശ്രീ അശോകന്... ആ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം, രമണനെ എന്നും നെഞ്ചേറ്റിയ മലയാളികളോടുള്ള സന്തോഷവും പങ്കുവെക്കുന്നു അദ്ദേഹം


