ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂളിനും മാഞ്ചസ്റ്ററിനും കനത്ത വെല്ലുവിളി
ചാമ്പ്യന്‍സ് ലീഗിലെ അവസാന പതിനാറിലെ പോര് ആരെല്ലാം തമ്മിലെന്നതിന്റെ ചിത്രം തെളിഞ്ഞു. ജര്‍മ്മന്‍ വമ്പന്മാരായ ബയേണാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പി.എസ്.ജി വന്നപ്പോള്‍,...