Light mode
Dark mode
സലാല: പ്രബോധനം വാരിക കാമ്പയിന് സലാലയിൽ തുടക്കമായി. രണ്ട് വർഷത്തേക്ക് ഓൺലൈൻ ആപ്ലിക്കേഷൻ സബ്സ്ക്രിപ്ഷൻ ചേർന്ന് അബൂ തഹ്നൂൻ എം.ഡി ഒ. അബ്ദുൽ ഗഫൂറാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തത്....
ഐ.എഫ്.എഫ്.ഐയിൽ മികച്ച പ്രതികരണം ലഭിച്ച സുഡാനി ഫ്രം നൈജീരിയ മത്സരവിഭാഗത്തിൽ മലയാളത്തിന്റെ പ്രതീക്ഷകൾക്ക് ശക്തി പകരുകയാണ്