കോലാപ്പുരി മോഡൽ അടിച്ചുമാറ്റാൻ ശ്രമിച്ച് 'പിടിയിലായ' പ്രാഡ
ഇന്ത്യക്കാരുടെ സ്വന്തം കോലാപ്പുരി മോഡൽ, ഒരു വൻകിട ലക്ഷ്വറി ബ്രാൻഡ് അടിച്ചുമാറ്റിയെന്ന ആരോപണമാണ് എല്ലാത്തിനും തുടക്കമിട്ടത്. പ്രതിസ്ഥാനത്ത് ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ 'പ്രാഡ'യാണ്. പിടിക്കപ്പെട്ടതോടെ...