ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി മീഡിയവൺ പ്രവാസോൽസവം
കേരളത്തിന്റെ സംഗീത പാരമ്പര്യം അനാവരണം ചെയ്ത് ഒരുക്കിയ കലാവിരുന്ന് ആസ്വദിക്കാൻ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ആയിരങ്ങളാണ് എത്തിച്ചേർന്നത്..ബഹ്റൈനിൽ മീഡിയവൺ സംഘടിപ്പിച്ച പ്രവാസോൽസവം വിപുലമായ ജനപങ്കാളിത്തം...